കൊല്ലം: മുണ്ടയ്ക്കൽ മേരാ നഗർ- 167 കാവനാട് ഗീതത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ ജെ. രാജമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.