kuthira

കൊല്ലം ഓച്ചിറ പടനിലത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി അരങ്ങേറിയിരുന്ന പകൽപ്പൂരം കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ ഒതുങ്ങി. ഇരുപത്തിയെട്ടാം ഓണാഘോഷ ചടങ്ങുകളാണ് ആചാരങ്ങളിൽ ഒതുക്കിയത്.

വീഡിയോ : ശ്രീധർലാൽ.എം.എസ്