പുനലൂർ: ഐക്കരക്കോണം ഇഞ്ചത്തടത്തിൽ വീട്ടിൽ അരവിന്ദാക്ഷൻ നായർ (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സംഞ്ജിത്ത് കുമാർ, സംഗീത. മരുമക്കൾ: വിദ്യ, പരേതനായ മണിയൻപിള്ള. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.