പാരിപ്പള്ളി: മീനമ്പലം പ്രണവത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ രാധാമണിഅമ്മ (76) നിര്യാതയായി. മക്കൾ: പ്രിവീൻ കുമാർ, പ്രതീപ് കുമാർ, പ്രവീഷ് കുമാർ, ജി.ആർ. പ്രമീള. മരുമക്കൾ: ബിന്ദു, സിന്ധു, ബിന്ദു, സന്തോഷ്. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 7.30ന്.