കൊല്ലം: ഉളിയക്കോവിൽ ജനകീയ നഗർ -12 അമ്പാടി ഹൗസിൽ പരേതനായ അർജ്ജുനൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പുഷ്പ, കൃഷ്ണമ്മ, ചന്ദ്രശേഖരൻ, ബാലചന്ദ്രൻ. മരുമക്കൾ: സ്വർണമ്മ, അയ്യപ്പൻ, പരേതനായ സോമരാജൻ, ഷീല, ഷൈമോൾ.