prathi-subhash
പ്രതി സുഭാഷ്

കൊട്ടാരക്കര : കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിപണനം നടത്തിയയാൾ പിടിയിൽ. കൊട്ടാരക്കര, കലയപുരം പെരുങ്കുളം, സുഭാഷ് ഭവനത്തിൽ സുഭാഷിനെ(49)​യാണ് കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.