lekshmikuttyamma-92

ഓയൂർ: പകൽക്കുറി തെക്കേവിള വീട്ടിൽ ആറ്റൂർകോണം ലക്ഷ്മിഭവനിൽ (ആറ്റു മൂഴി) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, പരേതയായ രത്നമ്മഅമ്മ, വിശ്വനാഥൻപിള്ള, രാധമ്മ, ശാന്തമ്മ, വിജയകുമാർ, ഗീത. മരുമക്കൾ: ശാന്തകുമാരിഅമ്മ, രാമാനുജൻപിള്ള, സുഷമ, സോമനാഥൻ നായർ, പരേതനായ രതീശൻപിള്ള, അനിത, ശ്രീകുമാർ. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.