അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്ക് കരുന്നാമ്പ്ര വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലളിത.സി. നായർ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി.എൽ. വിനോദ്, സി.എൽ. പ്രമോദ്.