ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് മാധവത്തിൽ (ശ്രീരംഗം) മാധവൻ പോറ്റി (101, റിട്ട. എച്ച്.എം, ജി.എൽ.പി.എസ്, പകൽകുറി) നിര്യാതനായി. ഭാര്യ: സാവിത്രിദേവി. മക്കൾ: പരേതനായ കൃഷ്ണൻ പോറ്റി, നാരായണൻ പോറ്റി (റിട്ട. സെക്രട്ടേറിയേറ്റ് ജീവനക്കാരൻ ), ശ്രീകുമാർ (എൽ.ഐ.സി, ചാത്തന്നൂർ). മരുമക്കൾ: സുശീല പോറ്റി, ലതിക പോറ്റി, രാജലക്ഷ്മി (എൽ.ഐ.സി, ചാത്തന്നൂർ).