കുന്നത്തൂർ: പനപ്പെട്ടി അരുൺ വിഹാറിൽ കാരാവിള ജി.കെ. പിള്ള (68) നിര്യാതനായി. വർഷങ്ങളായി വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. എൻ.സി.പി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമംഗലമ്മ. മക്കൾ: ഗോപകുമാർ, അരുൺകുമാർ, ജനി കുമാരി. മരുമക്കൾ: രമ്യ, അശ്വതി, ഗിരീഷ് കുമാർ. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.