അരിനല്ലൂർ: ആലുകാട്ട് വീട്ടിൽ പരേതനായ സി.പി. രാഘവൻ പിള്ളയുടെ ഭാര്യ തന്യങ്കിപ്പിള്ള (67) നിര്യാതയായി. മക്കൾ: രമാദേവി, രതീദേവി, രൂപേഷ് കുമാർ. മരുമക്കൾ: രഘുകുമാർ, കർമ്മചന്ദ്രൻ, ദേവിപ്രീയ.