ഏരൂർ: തൃക്കോയിക്കൽ ശൈവമംഗലത്തിൽ (കീഴൂട്ട് വീട്, കരവാളൂർ) രാജൻപിള്ളയുടെ ഭാര്യ ശോഭാരാജൻ (54) നിര്യാതയായി. മക്കൾ: ആനിരാജ്, ആര്യാരാജ്.