പട്ടാഴി: താഴത്തുവടക്ക് കൊന്നമൺ പടിഞ്ഞാറ്റതിൽ ഗോപിനാഥൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: പ്രഭാകുമാരി, പ്രശാന്ത് കുമാർ. മരുമക്കൾ: വേണുഗോപാൽ, ചന്ദ്രികാദേവി.