ചന്ദനത്തോപ്പ്: കുഴിയം തെക്ക് അഖിലഭവനത്തിൽ തുളസീധരൻപിള്ള (54) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: അഖില, അനില. മരുമക്കൾ: കണ്ണൻ, പ്രശാന്ത്.