തേവലക്കര: പടിഞ്ഞാറ്റക്കര ഗിരിജാമന്ദിരത്തിൽ (തട്ടാരയ്യത്ത് തെക്കതിൽ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, പരേതനായ വാസുദേവൻപിള്ള, ഗോപാലകൃഷ്ണപിള്ള, പരേതനായ ശശിധരൻപിള്ള, ഗീത, ഗിരിജ, പ്രസന്ന. മരുമക്കൾ: പ്രസാദ്, രാമചന്ദ്രൻപിള്ള, വിജയൻപിള്ള, കൃഷ്ണകുമാർ, ഗീത, ആശ. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.