മുളവന: പനവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: സതികുമാരി, ലതാകുമാരി, സുനികുമാരി. മരുമക്കൾ: അരവിന്ദാക്ഷൻ (വിമുക്തഭടൻ), ബാബുരാജ്, അജിത്കുമാർ.