ഓച്ചിറ: ആലുംപീടിക സുരേഷാലയത്തിൽ സുരേന്ദ്രൻ (88, ബ്യൂട്ടീ സ്റ്റോഴ്സ്, ആലുംപീടിക) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. ഭാര്യ: സത്യഭാമ. മക്കൾ: സുരേഷ് (റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസർ), പരേതയായ ബെൻസി, ബ്യൂട്ടി, സതേഷ്, ബീന. മരുമക്കൾ: സുധി, പരേതനായ ബാബു, രാജൻ, സുരഭി, രാജ്കുമാർ.