തട്ടാമല: വെൺപാലക്കര ലക്ഷ്മിയിൽ (കവിലഴികം) ആർ. പുഷ്പരാജൻ (75, റിട്ട. വർക്ക് സൂപ്രണ്ടന്റ്, വാട്ടർ അതോറിറ്റി, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: എം. ലേഖ. മക്കൾ: പി. ഒനാസ് (കെ.എസ്.ഇ.ബി ഓച്ചിറ), പി. ഒനാജ് (എസ്.ബി.ഐ മാനേജർ, പാലക്കാട്), പി. ഒനിൽ രാജ് (ബഹ്റിൻ). മരുമക്കൾ: അശ്വതി. ആർ. പ്രസാദ് (എസ്.ബി.ഐ, കൊല്ലം), ആർ. ഇന്ദു (റെയിൽവേ, പാലക്കാട്), ആതിര മോഹൻ.