പുനലൂർ: ചെമ്മന്തൂർ അംബിലറ മേലേതിൽ ജി. ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജി. ഗോപകുമാർ, ജെ. അനിത. മരുമക്കൾ: ശ്രീലത, അരവിന്ദാക്ഷൻപിള്ള. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8ന്.