ചാത്തന്നൂർ: ഏറം കളിയിലിൽ വീട്ടിൽ പരേതനായ കെ. തങ്കപ്പന്റെ ഭാര്യ വി. വരദാഭായി (87) നിര്യാതയായി. മക്കൾ: അഡ്വ. സജ്ജി തങ്കപ്പൻ (സൗദി അറേബ്യ), ഡോ. ഷൈമ തങ്കപ്പൻ (യു.കെ). മരുമക്കൾ: സിന്ധു, പരേതനായ ഡോ. കെ.ആർ. മനോജ്.