കുറ്റിവട്ടം: ചാവടിയിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (96) നിര്യാതയായി. മക്കൾ: സൈനബാകുഞ്ഞ്, റുക്കിയബീവി, അമീനബീവി, അബ്ദുൽ മജീദ് (മലയാള പത്രങ്ങളുടെ കുറ്റിവട്ടം ഏജന്റ്), സുലൈഖ, അബ്ദുൽ സമദ് (ബിസ്മി കേറ്ററിംഗ്, കുറ്റിവട്ടം), അബ്ദൽ റഷീദ് (സൗദി). മരുമക്കൾ: ഇബ്രാഹിംകുട്ടി, പരേതനായ യൂനുസ്കുഞ്ഞ്, അഷറഫ്, ജമീലബീവി, പരേതനായ അബ്ദുൽ റഹുമാൻ, നസീമ, സീനത്ത്.