കോട്ടയ്ക്കകം: വടക്കതിൽ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ മകൻ രഞ്ജിത്ത് (38, എക്സൈസ് ഡിപ്പാർട്ട്മെന്റ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രുതി. മകൻ: കാശിനാഥൻ.