sureendran-p-80

പുത്തൂർ: തേവലപ്പുറം കിഴക്ക് നീലകണ്ഠ സദനത്തിൽ പി. സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജി, സച്ചു, സന്ധ്യ. മരുമക്കൾ: രാജേന്ദ്രൻ, സുനിൽ കുമാർ, സുധീർ കുമാർ.