അഞ്ചാലുംമൂട്: ഞാറയ്ക്കൽ ഒറ്റപ്ലാവിളയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, ബാബുരാജ്, മായമോൾ. മരുമക്കൾ: ലേഖ, വിഷ്ണുപ്രിയ, രാജൻ.