raveendrannair-t-r-79

അഞ്ചൽ: ഏറം കളീലിൽ വീട്ടിൽ ടി.ആർ. രവീന്ദ്രൻ നായർ (79- ബാബുജി) നിര്യാതനായി. ഭാര്യ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ആർ. ലളിതാഭായി. മക്കൾ: രാജേഷ്, രേഖ (സബ് ജഡ്ജി, പെരുമ്പാവൂർ). മരുമക്കൾ: ആരതി, രഞ്ജിത്ത്.