reghunadhan-g-74

അഞ്ചൽ: ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഞ്ചൽ, തഴമേൽ പരിശകോണത്തുവീട്ടിൽ ജി. രഘുനാഥൻ (74, എൻ.ജി.എം ജ്യോതിഷാലയം) നിര്യാതനായി. ഭാര്യ: എം.കെ. രാധ. മകൻ: ഡോ. കിരൺനാഥ്. മരുമകൾ: ആർഷ.