yasodharan-k-88

തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് സമീപം നല്ലവീട്ടിൽ ഉഷസ് കെ. യശോധരൻ (88, റിട്ട. സൂപ്രണ്ട്, പി.ഡബ്ല്യു.ഡി) നിര്യാതനായി. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8ന്.