കുണ്ടറ: നെടുമ്പായിക്കുളം കുഴിയിൽ തടത്തുവിള വീട്ടിൽ പരേതനായ അലക്സാണ്ടർ പണിക്കരുടെ സഹോദരൻ, മുൻ കോഴിക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥൻ സി. എബ്രഹാം പണിക്കർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ.