കുന്നത്തൂർ: ആയിക്കുന്നം പാലക്കുളങ്ങര പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ രാധാമണി (80) നിര്യാതയായി. മക്കൾ: രാമാദേവി, രഘുകുമാർ, രത്‌നകുമാരി (റിട്ട. അദ്ധ്യാപിക), രാജ്‌കുമാർ (സീനിയർ സൂപ്രണ്ട്, ഇലട്രിസിറ്റി ബോർഡ്), രാജേഷ്‌കുമാർ. മരുമക്കൾ: ബാഹുലേയൻ, വിജയമ്മ, രമേശ് നാരായൺ (എക്സ്. എയർ ഫോഴ്സ് ), ദേവികരാജ് (എച്ച്.സി ഗ്രാമ വികസന വകുപ്പ് ), രാമാദേവി.