കൊല്ലം: പള്ളിമുക്ക് പി.ടി നഗർ-140 തോപ്പുവയൽ സലാഹുദ്ദീന്റെ ഭാര്യ ഫാസില സലാഹുദ്ദീൻ (48) നിര്യാതയായി. മക്കൾ: സൗഫിയ, അൽഫിയ, ഫൗസിയ.