കൊട്ടാരക്കര: ആനക്കോട്ടൂർ ചാമക്കാല കിഴക്കതിൽ കാർത്തികേയൻ ആചാരി (79) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീകുമാർ, ശ്രീലേഖ, ശ്രീരഞ്ജിനി. മരുമക്കൾ: ശ്രീജ, ഗോപിനാഥൻ, സുരേഷ്. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 7ന്.