കൊല്ലം: തേവള്ളി കല്ലിടാന്തി വടക്കതിൽ ജി. ചന്ദ്രൻ (77, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മകൾ: നിർമ്മല.