മയ്യനാട്: എൽ.ആർ.സി ലൈബ്രറിക്ക് പിറകിൽ തയ്യിൽ വീട്ടിൽ രമേശന്റെ ഭാര്യ സുഭഗാംബിക (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, ആദർശ്. മരുമക്കൾ: ആശ, രോഹിണി.