വിളക്കുപാറ: ചിത്രാലയത്തിൽ പരേതനായ സഹദേവന്റെ ഭാര്യ നാളിനാക്ഷി (75) നിര്യാതയായി. മക്കൾ: മോഹനൻ, ചിത്രൻ, ദിലീപ്, സുനിത, സന്തോഷ്. മരുമകൾ: ചന്ദ്രിക, ഉഷ, അശോകൻ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.