പന്മന: പൊൻമന ചിറ്റൂർ തെക്കേകുന്നേൽ തെക്കതിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ പ്രസാദിന്റെ ഭാര്യ വസന്തകുമാരി (45) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രതിഭ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.