ചവറ: പുതുക്കാട് പെരിനേഴത്ത് പത്മാകരൻ നായർ (57, കൃഷിഭവൻ ചവറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: വിഷ്ണുദാസ്, കൃഷ്ണദാസ് (അമ്മ ഇലക്ട്രിക്കൽസ്, കൊറ്റൻകുളങ്ങര). മരുമക്കൾ: ആര്യ, അഞ്ജന.