മുള്ളുവിള: കൊച്ചുകൂനമ്പായിക്കുളത്തിന് സമീപം ഇടയിലവീട്ടിൽ ജനാർദ്ദനൻ (50) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വിഷ്ണുപ്രിയ, കൃഷ്ണപ്രിയ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 7ന്.