subhir-55

ആയൂർ: നിലമേൽ സ്വദേശി അജ്മനിൽ ഹൃദയാഘാതം മൂലം മരിച്ചു. ചേറാട്ടുകുഴി ചരുവിള വീട്ടിൽ സുബൈറാണ് (55) മരിച്ചത്. 32 വർഷമായി ഡ്രൈവറായി ജോലിനോക്കി വരികയായിരുന്നു. പരേതനായ ജമാൽ മുഹമ്മദിന്റെയും ഹവ്യാഉമ്മാളിന്റെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് ഷാഫി, അജ്മൽഷാ.