കുളക്കട: ഏനാത്ത് വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് കുളക്കട വടശേരി കിഴക്കേതിൽ ഭാർഗവൻപിള്ളയുടെ ഭാര്യ ഉഷാകുമാരി (47) നിര്യാതയായി. മക്കൾ: വിഷ്ണു, വിശാഖ്. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.