shajahan-m-58

ശാ​സ്​താം​കോ​ട്ട: ശൂ​ര​നാ​ട് വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടിൽ മൈ​തീൻ കു​ഞ്ഞി​ന്റെ മ​കൻ എം. ഷാ​ജ​ഹാൻ (58) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം ഇന്ന് രാ​വി​ലെ 10ന് പ​ള്ളിശേ​രി​ക്കൽ ജുമാഅ​ത്ത് ക​ബർ​സ്ഥാനിൽ. ഭാ​ര്യ: ജു​മൈ​ലാ ബീ​ഗം (ശാ​സ്​താം​കോ​ട്ട ഗ​വ. ഹൈ​സ്​കൂൾ അ​ദ്ധ്യാ​പി​ക). മ​കൾ: ജെ.എസ്. ഫാ​ത്തി​മ.