rukiyabheevi-92

കൊല്ലം: കന്റോൺ​മെന്റ് സൗത്തിൽ പു​തു​വൽ പു​ത്തൻ വീട്ടിൽ പ​രേ​തനാ​യ സു​ലൈമാൻ കു​ഞ്ഞി​ന്റെ ഭാ​ര്യ റു​ഖി​യാ​ബീ​വി (92) നി​ര്യാ​ത​യായി. ക​ബ​റട​ക്കം ഇ​ന്ന് രാ​വിലെ.