saro

കൊല്ലം: അ​ഞ്ചാ​ലും​മൂ​ട് മു​രി​ങ്ങ​മൂട്ടിൽ തെ​ക്കേ​ന​ട​യ്​ക്കാവിൽ ശാർ​ങ​ധ​ര​ന്റെ (റി​ട്ട. കെ.എ​സ്.ഇ.ബി) ഭാ​ര്യ സ​രോ​ജി​നി (74) നി​ര്യാ​ത​യായി.