ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ താത് കാലിക ആസ്ഥാനം മന്ത്രി കെ. രാജു, എം.എൽ.എമാരായ ജി.എസ്. ജയലാൽ, ആർ. രാമചന്ദ്രൻ, എം. നൗഷാദ്, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ തുടങ്ങിയവർ സന്ദർശിക്കുന്നു.കുരീപ്പുഴയിലെ സി.ജെ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് നില കെട്ടിടത്തിലാണ് സർവകലാശാല പ്രവർത്തിക്കുക .വീഡിയോ റിപ്പോർട്ട്:ശ്രീധർലാൽ.എം.എസ്