biji

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു. തെ​ക്ക് സോ​പാ​നം വീ​ട്ടിൽ ബാലന്റെയും സരോജത്തിന്റെയും മകളും ഉണ്ണിയുടെ ഭാര്യയുമായ ബി​ജി (36) നി​ര്യാ​ത​യാ​യി. മ​ക്കൾ:​ ആ​ന​ന്ദ്, അ​ഭി​ന​ന്ദ്. സ​ഞ്ച​യ​നം 4ന് രാ​വി​ലെ 7ന്.