vijaya

കൊട്ടാരക്കര: വെണ്ടാർ ശിവശൈലത്തിൽ (മാനാമ്പള്ളി, അവണൂർ) രഘുവരന്റെ ഭാര്യ വിജയലക്ഷ്മി (58) നിര്യാതയായി. മക്കൾ: ബിനു, സിനു. മരുമക്കൾ: ശ്രീലേഖ, ആതിര. സഞ്ചയനം 4ന് രാവിലെ 7.30ന്.