കൊട്ടാരക്കര: നീലേശ്വരം ബോധി നിവാസിൽ റിട്ട. ജി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ കെ. ശിവാനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: എസ്. സുശീല. മക്കൾ: ഡോ. എസ്. ബുദ്ധൻ, ഡോ. എസ്. ബോധി, പരേതയായ എസ്. മേധ. മരുമക്കൾ: കാവ്യ, എസ്. രേഷ്മ.