kutti

കലയപുരം: വള്ളക്കടവ് കൊട്ടറ പുത്തൻവീട്ടിൽ (കുന്നത്ത്) കുട്ടിച്ചായൻ (105) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ചിന്നമ്മ, പാപ്പച്ചൻ, കുഞ്ഞുമോൾ, ജോപ്പൻ, റോസമ്മ. മരുമക്കൾ: പരേതനായ ദാനിയേൽ, കുഞ്ഞമ്മ, ദാനിയേൽ, പരേതയായ ഓമന, സാംകുട്ടി.