ഓച്ചിറ: മേമന തക്ക് ചാലുംപാട്ടിൽ സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: സന്തോഷ്, സുനിൽ. സഞ്ചയനം ഇന്ന്.