aliyamma

മുളവന: പാലവിള പുത്തൻവീട്ടിൽ പരേതനായ ഐസക്കിന്റെ ഭാര്യ ഏലിയാമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പേരയം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൻ, ജെസി, ജോൺ ഐസക് (ജോസ്). മരുമക്കൾ: സണ്ണിമോൻ, ബിജു, ജെസി (നഴ്സ്, എൻ.എസ് ആശുപത്രി, കൊല്ലം).