കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് ചൈതന്യയിൽ എം. വിജയകുമാർ (67) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ബംഗളൂരുവിൽ നടത്തി. ഭാര്യ: ഹേനാറാണി. മക്കൾ: വിനീത് (മിൻസ്ട്രി), വിവേക് (എൽ & ടി).